നാദാപുരം: കുമ്മങ്കോട് ചന്തംകണ്ടി പിലാക്കാട്ട് കണ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: റീജ, ഷീന, ഷീബ, ഷൈജു. മരുമക്കൾ: പ്രേമൻ, സജീവൻ, സജീഷ്, വിജില. സഹോദരങ്ങൾ: ചാത്തു, മന്ദി, കല്യാണി, പരേതരായ പൊക്കി, ചീരു.