പറമ്പില്‍ ബസാര്‍: ആപ്പറ്റാച്ചാലില് പരേതനായ കോയമ്മു ഹാജിയുടെ മകന് ഉമര്‍ ഫാറൂഖ് (52) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കള്‍: ഫാസില്‍, ഫാത്തിമ, അലി അക്ബര്‍. സഹോദരങ്ങള്‍: മൊയ്തീന്‍കോയ, അലവി, ഖദീജ, കോയ, മൊയ്തീന്, പരേതനായ മുഹമ്മദ്.