വെള്ളയിൽ: ചെക്രയിൻ വളപ്പിൽ താനൂർ കരകത്ത് പരേതനായ അബൂബക്കറിെൻറ മകൻ ഷാജഹാൻ (ഷാജി -44) നിര്യാതനായി. ഭാര്യ: ജഷീന. ഉമ്മ: സുഹറാബി. മക്കൾ: സിനാൻ, നിധിൻഹാജ്. സഹോദരി: ഷൗക്കത്ത്ബീവി.