കൊയിലാണ്ടി: പന്തലായനി ബിന്ദു ഭവനിൽ മോളിക്കുട്ടി (66) നിര്യാതയായി. കൊയിലാണ്ടി നഗരസഭ റിട്ട. കണ്ടിജൻസി ജീവനക്കാരിയായിരുന്നു. കോവിഡ് ചികിത്സയിലായിരുന്നു. ഭർത്താവ്: ജേക്കബ് തോമസ്. മക്കൾ: എലിസബത്ത്, ക്രിസ്റ്റീന, അൻസൻ ജേക്കബ് (ലൈബ്രേറിയൻ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്). മരുമകൾ: സോണി. സഹോദരങ്ങൾ: ലീലാമ്മ, അമ്മിണി, കുഞ്ഞൂട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ കൊയിലാണ്ടി സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ.