മടവൂർ: പരിക്കാട്ട് സുധാകരൻ നായർ (70) നിര്യാതനായി. മാതാവ്: പാർവതി അമ്മ. ഭാര്യ: ശ്രീദേവി. മക്കൾ: സുമേഷ്, സുധിഷ. മരുമക്കൾ: ശാന്തകുമാർ, നീതു. സഹോദരങ്ങൾ: ഭാസ്കരൻ നായർ, രാജൻ നായർ, സുരേഷ്കുമാർ, പ്രേമ, സൗദാമിനി, വിലാസിനി. സഞ്ചയനം ചൊവ്വാഴ്ച.