കൊടുവള്ളി: ചുണ്ടപ്പുറം കാരാട്ടുപോയിൽ കിഴക്കയിൽ അബൂബക്കർകുട്ടി (73) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: ആയിഷ.