നരിക്കുനി: തെച്ചോട്ട് ഗംഗാധരൻ നായർ (85) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: ജയരാജൻ (കീർത്തി ബേക്കിങ് യൂനിറ്റ്, പുന്നശ്ശേരി), ഉഷ. മരുമക്കൾ: പ്രകാശൻ ആറോളി, സാവിത്രി മടവൂർ.