ബേപ്പൂർ: അയ്യാവു പിള്ളയുടെ ഭാര്യ ശ്രീദേവി അമ്മാൾ മകൾ ഉഷയുടെ വീട്ടിൽ (മൈലമ്പാടി) നിര്യാതയായി. മക്കൾ: ഗീത, സുധ, ജയ, ശോഭ, ഉഷ, മനോജ്, പ്രേമൻ, പരേതനായ സൂരജ്. മരുമക്കൾ: ഗോപാലൻ, ജയറാം, ജയപ്രകാശ്, ശശിധരൻ, ജയശ്രീ, ഷർലി, ദീപ, പരേതനായ പുരുഷോത്തമൻ.