ഫറോക്ക്: പരുത്തിപ്പാറ കളത്തിങ്ങൽ മുഹമ്മദ് (ബാവ-70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റഷീദ് (പരുത്തിപ്പാറ മൂന്നാം ഡിവിഷൻ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി), റഫീഖ്, അഫ്സൽ, സുനീനത്ത്. മരുമക്കൾ: ഗഫൂർ ബേപ്പൂർ, റസീന, ഹൈറുന്നിസ, ജുമൈലത്ത്.