രാമനാട്ടുകര: യൂക്കോ ബാങ്ക് അസിസ്റ്റൻറ് ജനറൽ മാനേജരായി വിരമിച്ച എള്ളാത്ത് ഹരിദാസ് (73) ശ്രീവത്സം നിര്യാതനായി. ഭാര്യ: ലക്ഷ്മീദേവി. മക്കൾ: കൃഷ്ണകുമാർ, മാലിനി. മരുമക്കൾ: ദീപ, ദിലീപ്. സഞ്ചയനം ഞായറാഴ്ച.