നല്ലളം ബസാർ: കിഴക്കേടത്ത് ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഷനൂപ്, സുജിയ, അമറീന. മരുമക്കൾ: നിഖിൽ, റിജു. സഹോദരങ്ങൾ: പരേതനായ ശ്രീധരൻ, ശങ്കരൻ, ബാപ്പുട്ടി, വാസു, പുഷ്പ, ജയൻ, പരേതനായ സുധാകരൻ.