ആനക്കുഴിക്കര: ചിക്കൻ വ്യാപാരി പെരുവയൽ പൂലേരിപൊയിൽ മുഹമ്മദ് ശിഹാബുദ്ദീൻ (50) നിര്യാതനായി. ഭാര്യ: നസ്റിയ. മക്കൾ: നിഷാന, ഫബിന, ഷഹന. മരുമകൻ: നജീബ്. പിതാവ്: പരേതനായ ആലിക്കോയ. മാതാവ്: ബീരാമി. സഹോദരങ്ങൾ: സക്കരിയ, നസ്റിയ, പരേതരായ ഹുസൈൻ, റാഷിദ്.