കുറ്റിക്കാട്ടൂർ: കാരാട്ടുപറമ്പ് ‘ഗോവിന്ദം’ വീട്ടിൽ സജിത്ത് (42) നിര്യാതനായി. പരേതനായ തൊണ്ടയാട് മൊയമ്മൽ ഗോവിന്ദെൻറയും ശാന്തയുടെയും മകനാണ്. ഭാര്യ: ഷിജി. മക്കൾ: അമൽ സായന്ത്, ദേവദർശ്. സഹോദരങ്ങൾ: ചന്ദ്രിക, രജനി, സജിനി, പരേതരായ വാസു, സജീവൻ. സഞ്ചയനം ഞായറാഴ്ച.