മേപ്പയൂർ: മുയിപ്പോത്ത് പാലയുള്ള കോവുമ്മൽ പരേതനായ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: മൊയ്തി, ഹംസ(ഖത്തർ), അബ്ദുറഹ്മാൻ, കദീശ, ഫാത്തിമ, ജമീല. മരുമക്കൾ: അമ്മത് മുസ്ല്യാർ, പെരുവന മായൻകുട്ടി (മുയിപ്പോത്ത്) അമ്മത് മാസ്റ്റർ (മഞ്ഞക്കുളം), സഫിയ, സീനത്ത്, റാബിയ.