പയ്യോളി: അയനിക്കാട് നിടുങ്ങോട്ട് കുനിയിൽ നാരായണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കടുങ്ങോൻ (ദേശീയപാത അതോറിറ്റി). മക്കൾ: ഗംഗാധരൻ (റിട്ട. െഡപ്യൂട്ടി കൺട്രോളർ ലീഗൽ മെട്രോളജി), ജാനകി (റിട്ട. അധ്യാപിക), വിദ്യാധരൻ. മരുമക്കൾ: വത്സല, ബാലൻ (റിട്ട. അധ്യാപകൻ), ഷാലി. സഞ്ചയനം ശനിയാഴ്ച