അത്തോളി: ചീക്കിലോട് കുന്നത്തേരി ജയറാമിെൻറ മകൻ അഭിലാഷ് (40) നിര്യാതനായി. മാതാവ്: ഷീല. ഭാര്യ: അക്ഷയ. മക്കൾ: റൈക്ക, നൈക്ക. സഹോദരി: അഖില.