മേപ്പയൂർ: ടൗണിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവർ അത്തിക്കോട്ട്കുനി കുഞ്ഞബ്ദുല്ല (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അൽതാഫ്, അൽഫാസ്. മരുമകൾ: മർജാന പർവീൻ.