കുന്ദമംഗലം: ചെത്തുകടവ് മാത്തോട്ടത്തിൽ കുഞ്ഞൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീജ, പരേതയായ റീജ. മരുമക്കൾ: ഷാജി, ബാലകൃഷ്ണൻ. സഹോദരങ്ങൾ: ചന്ദ്രൻ, പങ്കജാക്ഷി, വിമല, സുമതി, സുധ, പരേതനായ വേലായുധൻ. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.