പാറോപ്പടി: പുത്തൻ കുളങ്ങര പരേതനായ വേലായുധെൻറ മകൻ നിജീഷ് (37) നിര്യാതനായി. അമ്മ: കമല. സഹോദരങ്ങൾ: ജിനീഷ് , ഷിജിഷ്. സഞ്ചയനം ഞായറാഴ്ച