കടമേരി: ചങ്ങരോത്ത് ആലാച്ചിയത്ത് സൂപ്പി ഹാജി(72) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ശറഫുദ്ദീൻ (വടകര സി.എച്ച് സെൻറർ അബൂദബി ഘടകം ഓർഗനൈസിങ് സെക്രട്ടറി, ആയഞ്ചേരി പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറി), നുശൈബ, അസീറ. മരുമക്കൾ: അബ്ദുൽ നാസർ (കുമ്മങ്കോട്), റഷീദ് (മണിമല), ജുമൈല. സഹോദരങ്ങൾ: ബിയ്യാത്തു, മറിയം, പരേതരായ അമ്മദ്, കുഞ്ഞബ്ദുള്ള, മൊയ്തു, പാത്തു.