വടകര: പുതുപ്പണം വെളുത്ത മല കിഴക്കെ മലയിൽ സുരേന്ദ്രൻ (67) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുജേഷ്, ലിനി, ലിജി. മരുമക്കൾ: രാജേഷ് (പാക്കയിൽ), വിജീഷ് (കുറിഞ്ഞാലിയോട്). സഹോദരങ്ങൾ: അശോകൻ, പരേതരായ മോഹനൻ, സത്യൻ, പവിത്രൻ.