പയ്യോളി: പാലൂർ കാട്ടിൽ അമ്മാളുഅമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മകൻ: പരേതനായ ഗോപാലൻ നായർ. മരുമകൾ: ലീലാമ്മ. സഹോദരങ്ങൾ: പരേതരായ കല്യാണിയമ്മ, പാർവതിയമ്മ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ.