വടകര: പുതുപ്പണം കറുകയിൽ വാഴയിൽ പടന്നക്കര ചന്ദ്രി (68) നിര്യാതയായി. ഭർത്താവ്: നാണു. മകൻ: വിജേഷ്. സഹോദരങ്ങൾ: അശോകൻ, വേണു, രാജൻ, ശശി, രാജേഷ്, സവിത, സുമ, ശാന്തി.