മുക്കം: കാരമൂല മൂച്ചിത്തോടൻ കരീമിെൻറ മകൻ ഷമാം (33) നിര്യാതനായി. മാതാവ്: കദീജ. ഭാര്യ: ഷെഫീന. മകൻ: ഷാൻ അലി. സഹോദരൻ: ഷെമീൽ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് നെല്ലിക്കുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.