കൂളിമാട്: പാഴൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ തെന്നഞ്ചേരി വീരാൻ (85) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കൾ: അബ്ദുൽ ജലീൽ (ഫാർമസിസ്റ്റ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്), ജമാൽ (റിയാദ്), ശരീഫ, ആരിഫ, ഹബീബ. മരുമക്കൾ: അബ്ദുൽ ജബ്ബാർ ചിറ്റാരിപ്പിലാക്കൽ (റിട്ട. എക്സൈസ്), അബ്ദുൽ അസീസ് എടവണ്ണപ്പാറ (മദീന), മുഹമ്മദ് ബഷീർ നടമ്മൽ പൊയിൽ (ഗവ. മെഡിക്കൽ കോളജ് ലാബ്), മുനീറ, നുസ്റത്ത്.