കുന്ദമംഗലം: കാരന്തൂർ എളുമ്പിലാശ്ശേരി അസൈൻ (85) നിര്യാതനായി. ഭാര്യ: മറിയ. മകൾ: ഷഫീന (ഫാമിലി വെഡിങ് സെൻറർ).