എകരൂല്‍: തലയാട് ടൗണിലെ ആദ്യകാല ചുമട്ടുതൊഴിലാളി ചാക്യോളി കലന്തൻ കുട്ടി (70) നിര്യാതനായി. ഭാര്യ: സുബൈദ. മകൾ: റസീന. മരുമകൻ: നാസർ (മണ്ണാർക്കാട്). സഹോദരങ്ങൾ: കുഞ്ഞിമൊയ്തി, അഹമ്മദ്, ഇബ്രാഹിം, ഹമീദ്, ഖദീജ, മറിയം.