ഫറോക്ക്: പെരുമുഖം എടമുള്ളകണ്ടിയിൽ താമസിക്കുന്ന നാരങ്ങയിൽ രാഘവൻ (90) നിര്യാതനായി. ഭാര്യ: നാരായണി. പിതാവ്: പരേതനായ ചോയി. മാതാവ്: പരേതയായ ഉണ്ണൂലി. മക്കൾ: പുഷ്പവല്ലി, സുഭാഷിണി, ഷൈലജ, ഷീജ, ഷീബ, ഷീമ. മരുമക്കൾ: രാജൻ, ഹരിദാസൻ, ഉദയൻ, ജിതേഷ്, സദാനന്ദൻ. സഹോദരങ്ങൾ: ഗോവിന്ദൻ, ലക്ഷ്മി, പരേതനായ നാരായണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കടലുണ്ടി വട്ടപ്പറമ്പ് ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.