പുത്തൂർമഠം: കിഴക്കേ വള്ളിക്കുന്ന് മണ്ണാറക്കൽ പ്രമോദ് (47) നിര്യാതനായി. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: പരേതയായ പത്മിനി. ഭാര്യ: ഷമിത. മകൻ: അദ്വൈത്.സഹോദരങ്ങൾ: ഗോപി, സതീഷൻ, രാജൻ, പ്രകാശൻ, വിനോദ്, കോമളം, പരേതനായ രവി.