കൊടുവള്ളി: മാനിപുരം മേലേടത്ത് ബഷീർ (57) നിര്യാതനായി. മാനിപുരം ബൂത്ത് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്നു. പിതാവ്: പരേതനായ അഹമ്മദ് കുട്ടി.ഭാര്യ: റംല ബീവി. മക്കൾ: മുഹമ്മദ് ആദിൽ, ആയിഷ അംന, മുഹമ്മദ് അൽദിൻ.