ചാലിയം: നാറാഞ്ചിറക്കൽ ഹാരിദ് ഹാജി (78-ആമ്പു) നിര്യാതനായി. ചാലിയം ഫോറസ്റ്റ് ഡിപ്പോ തൊഴിലാളി മൂപ്പനും ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ മാനേജിങ് കമ്മിറ്റിയായ തൻമിയത്തുൽ ഇസ്ലാം അസോസിയേഷൻ വൈസ് പ്രസിഡൻറുമാണ്. ഭാര്യ: ഖദീജ. മക്കൾ: ആയിഷ, അഹമ്മദ്, നിസാബുദ്ദീൻ, റോഷ്ന. മരുമക്കൾ: അഹമ്മദ് കബീർ, ഫിറോസ്, ബാസിമ, റഹ്മത്ത്. സഹോദരങ്ങൾ: ഹുസൈൻകോയ (കുഞ്ഞുട്ടി), ഇല്യാസ്, ഉമർക്കോയ, ഖദീജ, റുഖിയ, ആമിന, റഹിയ, പരേതരായ കുഞ്ഞാത്തേയ്, ആയിഷക്കുട്ടി.