കൊയിലാണ്ടി: ബീച്ച്റോഡ് നജൂം ഹൗസില്‍ താമസിക്കുന്ന പരേതനായ അബ്ദുറഹിമാന് മുനഫര്‍ എന്ന കോയഞ്ഞിക്കോയയുടെ ഭാര്യ ശെരീഫ കോയമ്മബി എന്ന മറിയം (89) നിര്യാതയായി. പിതാവ്: പരേതനായ ഹുസൈന് ബാഫഖി തങ്ങൾ. മക്കള്‍: ശെരീഫ റംല, ശെരീഫ നഫീസ, അന്‍വര്‍ മുനഫര്‍, ആസിഫ് മുനഫര്‍, ശെരീഫ ഫൗസിയ. മരുമക്കള്‍: തങ്ങള്‍, മുഹമ്മദ് ഹൈദ്രോസ്, അലി ഹൈദ്രോസ്, സുലൈഖ ബീവി, സൗദ ബീവി.