മണ്ണൂർ: വടക്കുമ്പാട് കോണത്ത് അബ്ദുല്ലത്തീഫ് (50) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: ശബിന ലത്തീഫ്, ഷഹാന, സിതാര പർവീൺ. മരുമക്കൾ: സജീർ, റെയിസൽ ബാബു, അഫ്സൽ.