മുക്കം: കാരമൂല കൽപൂര് മൂലത്ത് ചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ബിനി, സിനി, സൂര്യ. മരുമക്കൾ: ബിജു, ഷാജി, ശ്രീഭൂഷൺ.