കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ സാമ്പത്തിക ശാസ്ത്രം മുന്‍ മേധാവിയും സാമ്പത്തിക ശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ അറിയപ്പെടുന്ന അധ്യാപകനുമായിരുന്ന ഡോ. വി. കേശവന് (81) കോയമ്പത്തൂരിലെ വസതിയില്‍ നിര്യാതനായി. പ്രഫ. വാഞ്ചീശ്വര അയ്യരുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: എസ്. ജാനകി. മകള്‍: വിദ്യ കേശവന്. മരുമകന്: വിശ്വനാഥ് ദേവനാരായണന്.