നന്തിബസാർ: നന്തിയിലെ കുറൂളികുനി അഷ്റഫ് (58) നിര്യാതനായി. ഭാര്യ: സുഹറ. മാതാവ്: ആയിഷക്കുട്ടി. മകൻ: ആഷർ. സഹോദരങ്ങൾ: അസീസ്, ആരിഫ്, താഹിറ, നദീറ.