കുറ്റ്യാടി: മൊയിലോത്തറ പെരുകുന്തറ പി.ടി.കണ്ണൻ (61) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രസ്ന, രമ്യ. മരുമക്കൾ: സുധീഷ് കുമാർ, സുധീഷ്. സഹോദരങ്ങൾ: ബാലൻ, കരുണൻ, അനന്തൻ, പരേതരായ ഗോവിന്ദൻ, നാണു.