വട്ടോളി ബസാർ: കക്കാട്ടുമ്മൽ പരേതനായ മൂസക്കുട്ടിയുടെ ഭാര്യ മുണ്ടിക്കുളങ്ങര നഫീസ (75) നിര്യാതയായി. മക്കൾ: ഇസ്മായിൽ, ഫാത്തിമ, ജമാൽ. മരുമക്കൾ: ബഷീർ, ഷാനിബ, റംല. സഹോദരങ്ങൾ: ഇമ്പിച്ചാലി, അഹമ്മദ് കുട്ടി, അബ്ദുൽ അസീസ്, പരേതരായ കുഞ്ഞമ്മദ്, കുഞ്ഞിമൂസ, സൈനബ.