ചാലിയം: മാറാടത്ത് പരേതനായ മുഹമ്മദ് കോയ എന്ന സോത്തക്കാക്കയുടെ ഭാര്യ ചെറിയബീവി (82) നിര്യാതയായി. മക്കൾ: പാത്തീബി, സുബൈർ, സുഹറാബി, അസീസ്, സാബിറ, നസീമ, എ.ആർ. കുട്ടി, ശിഹാബ്, ഇസ്മയിൽ. മരുമക്കൾ : ലൈല, സഫൂറ, റുബൈസ, റൂഫ്സിന, സഫീറ, സിദ്ദീഖ്. മിഷ്ഹാഫ്, പരേതരായ ഹംസകോയ, റഫീഖ്.