കോഴിക്കോട്: കരിക്കാംകുളം നുസ്ഹയിൽ പരേതനായ പക്കു ഹാജിയുടെ മകൻ പി.കെ. അഷ്റഫ് (66) നിര്യാതനായി. മാതാവ്: മറിയം. ഭാര്യ: സാഹിറ. മക്കൾ: ഹിഷാം, റിനി, ഫഹീം. മരുമക്കൾ: ശാകിബ്, നിംല, നജ്ല. സഹോദരങ്ങൾ: ആയിഷബി, നാസർ, ജമീല, റഷീദ്, ജാസ്മിൻ, സാഹിറ, റഹീന.