പുതിയപാലം: ആശാരി കണ്ടി പറമ്പിൽ പി.കെ ശരീഫ (82) നിര്യാതയായി. മക്കൾ: അഷ്റഫ്, മുസ്തഫ, കൈസർ, ആഷിഖ്, നിസാർ, സൈബു, ഫൗസത്, സകീന.