നന്തിബസാർ: വൻമുഖം അറഫാപള്ളിക്കടുത്ത തോട്ടത്തിൽ മുസ്തഫ (62) നിര്യാതനായി. ഭാര്യ; ജമീല. മാതാവ്: കുഞ്ഞാമിന. മക്കൾ: ജംനാസ്, നദീറ, നഫൂറ, നസീറ. മരുമക്കൾ: അബൂബക്കർ, റഷീദ്, മുജീബ്, സുനീറ. സഹോദരങ്ങൾ: മജീദ്, റഷീദ്, ബഷീർ, സാജിദ്, അനസ്, ശരീഫ, ജമീല, സാജറത്ത്, പരേതനായ കുഞ്ഞമ്മദ്.