കുന്ദമംഗലം: മുണ്ടക്കൽ തേവമ്മൽ അബ്ദുറഹിമാൻകുട്ടി (70) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സാജിദ, സലീന, ഷൗക്കത്ത് അലി. മരുമക്കൾ: അബു, മുഹമ്മദ് ബഷീർ, ഷംന.