പാലാഴി: വെളുത്തേടത്ത്പറമ്പ് നോവ ഓഡിറ്റോറിയത്തിനു സമീപം കെ.ടി. ബിച്ചാമിന (90) നിര്യാതയായി. ഭർത്താവ്: പരേതനായ വലിയകത്ത് സൈതാലി. മക്കൾ: മൂസക്കോയ, കുഞ്ഞീബി, മുഹമ്മദാലി, റഷീദ, പരേതയായ കദീശബി. മരുമക്കൾ: അബൂബക്കർ, ഷഹർബാനു, മുഹമ്മദ്, ഷറഫുദ്ദീൻ, പരേതയായ സക്കീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് പാലാഴി കേന്ദ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ