എളേറ്റിൽ: ആവിലോറ പറക്കുന്ന് കല്ലയിൽ താമസിക്കും വെള്ളങ്ങോട്ട് മണ്ണിൽ മായിൻ (72) നിര്യാതനായി. മക്കൾ: അഷ്റഫ്, സുഹറ (ബീവി), റംല, സീനത്ത്, ഫൗസിയത്ത്. മരുമക്കൾ: ഇസ്മയിൽ, മജീദ്, ഫൈസൽ, ഗഫൂർ, ഷാനിബ.