ചേമഞ്ചേരി: പൂക്കാട് തെക്കെലാട്ട് സുകുമാരൻ (73) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുമേഷ്, പരേതനായ സുചിൻ. മരുമകൾ: രഞ്ജിത. സഹോദരങ്ങൾ: ബാലകൃഷ്ണൻ, വേണു, വിശാലാക്ഷി, പരേതരായ നാണു, വാസുദേവൻ, ശ്രീമതി.