നന്തിബസാർ: കടലൂരിലെ പുതിയവളപ്പിൽ മൊയ്തു (94) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നഫീസ, റാബിയ, റഷീദ്. മരുമക്കൾ: ജമീല, പരേതനായ ഹസൻ.