കൊയിലാണ്ടി: പുളിയഞ്ചേരിയിലെ പുതിയോട്ടിൽ ദേവകിയമ്മ (85) നിര്യാതയായി. കോവിഡ് ബാധിതയായിരുന്നു. ഭർത്താവ്: പരേതനായ അയ്യറോത്ത് നാരായണൻ നമ്പ്യാർ. മക്കൾ: ഗംഗാധരൻ, ഗീത, പരേതയായ സജിത. മരുമക്കൾ: ഇന്ദിര, പരേതനായ രാഘവൻ നായർ. സഹോദരങ്ങൾ: അച്യുതൻ നായർ, നാരായണിയമ്മ, ജാനകിയമ്മ, മീനാക്ഷിയമ്മ.