കുരുവട്ടൂർ: കളോളിപ്പൊയിലിൽ പരേതനായ ദാമോദരെൻറ ഭാര്യ പാർവതി (82) നിര്യാതയായി. മക്കൾ: സുരേശൻ, വിജയൻ, രാജീവ്, പ്രഭാകരൻ, ശ്രീജ. മരുമക്കൾ: അശോകൻ, ലൈല, ശ്രീജ, ബിന്ദു, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച.