വടകര: പഴങ്കാവിലെ കിഴക്കയില്‍ നാരായണി (88) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ കുമാരന്. മക്കള്‍: അശോകന് (വടകര നഗരസഭ മുന്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്), സരോജിനി, രജനി, രമേശന്, പ്രമോദന്‍, വിനോദന്‍, പ്രദീപന്. മരുമക്കള്‍: അനന്തന്, സരോജിനി, വാസു, ബിന്ദു, ലിസി, ബിന്ദു, ഷിജിന.